No sale, no lease. You hand over the running of it and take an agreed share of what it earns.
വിൽക്കുന്നില്ല, പാട്ടത്തിന് കൊടുക്കുന്നില്ല. നടത്തിപ്പ് മാത്രം ഞങ്ങൾക്ക്, ലാഭത്തിൽ പറഞ്ഞുറപ്പിച്ച ഷെയർ നിങ്ങൾക്ക്.
WAYANZA TAKES ONWayanza ചെയ്യും
THE OWNER RETAINSഉടമയ്ക്ക് തന്നെ
All operations, staffing and guest managementഎല്ലാ ഓപ്പറേഷനും, സ്റ്റാഫും, ഗസ്റ്റ് മാനേജ്മെന്റും
Full ownership and title of the propertyപ്രോപ്പർട്ടിയുടെ ഓണർഷിപ്പും ആധാരവും
Setup to the Wayanza standard before launchലൈവ് ആകും മുൻപ് Wayanza സ്റ്റാൻഡേർഡിലേക്ക് സെറ്റപ്പ്
An agreed profit share, fixed in writingഎഴുതി ഉറപ്പിച്ച പ്രോഫിറ്റ് ഷെയർ
Marketing and distribution under our brandഞങ്ങളുടെ ബ്രാൻഡിൽ മാർക്കറ്റിംഗും ലിസ്റ്റിംഗും
Blocked dates each year for personal useഎല്ലാ വർഷവും സ്വന്തം ആവശ്യത്തിന് ബ്ലോക്ക് ചെയ്യാൻ ഡേറ്റ്
Monthly accounting and payoutമാസത്തിലെ അക്കൗണ്ട്സും പേയ്മെന്റും
Full visibility of bookings, income, expensesബുക്കിംഗ്, വരുമാനം, ചെലവ് — എല്ലാം കാണാം
A named person you can call any timeഎപ്പോൾ വേണമെങ്കിലും വിളിക്കാൻ ഒരാൾ
The right to end the arrangement with noticeനോട്ടീസ് തന്ന് കരാർ അവസാനിപ്പിക്കാം